മുപ്പതാണ്ട് കാലത്തെ പാട്ടെഴുത്തിന്റെ കഥകൾ ഓർത്തെടുക്കുകയാണ് രവി മേനോനും ഗായകനും നടനുമായ കൃഷ്ണചന്ദ്രനും. പുലർച്ചെയുള്ള യേശുദാസിന്റെ അപ്രതീക്ഷിത ഫോൺകോളും നാടകാചാര്യൻ കെ.ടി.മുഹമ്മദിനെ കണ്ട് പൊട്ടിക്കരഞ്ഞ ദേവരാജൻ മാസ്റ്ററും പുതിയകാലത്തെ പാട്ടനുഭവങ്ങളുമെല്ലാം കടന്നുവരുന്ന അഭിമുഖത്തിന്റെ രണ്ടാം ഭാഗം കാണാം....
Content Highlights: Ravi Menon krishnachandran Paattuvazhiyorath Devarajan Baburaj Old Malayalam Songs Melodies
Published: 16 Oct 2020, 04:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented