നോക്കി, പരിചരിച്ചു, അന്ത്യകർമ്മങ്ങൾ ചെയ്തു; കല്യാണിയമ്മ എന്റെ അമ്മ തന്നെ ആയിരുന്നു
വയനാട് ചിത്രഗിരിയിലെ കല്ല്യാണി അമ്മയ്ക്ക് സ്വന്തമായി മക്കളോ ഭർത്താവോ ഒന്നും ഉണ്ടായിരുന്നില്ല. അയൽക്കാരനായ കാപ്പൻ റസാഖ് ജനിക്കുമ്പോഴേ കല്ല്യാണിയമ്മ ഒറ്റക്കായിരുന്നു. പക്ഷേ കല്ല്യാണി അമ്മയെ സ്വന്തം അമ്മയെപ്പോലെ റസാഖും കുടുംബവും ചേർത്തുപിടിച്ചു, പരിചരിച്ചു. 84-ാം വയസ്സിൽ കല്ല്യാണിയമ്മ മരിക്കുമ്പോൾ മതത്തിന്റെ വേലിക്കെട്ടുകൾക്കപ്പുറം എല്ലാ അന്ത്യകർമ്മങ്ങളും ചെയ്താണ് റസാക്കും കുടുംബവും ആ അമ്മയെ ഈ ഭൂമിയിൽ നിന്നും യാത്രയാക്കിയത്.
Content Highlights: kalyani amma razak a heartwarming story of humanity, compassion and togetherness
Published: 13 Nov 2026, 08:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented