നാട്ടിന്‍പുറത്തിന്റെ നന്മയും കുട്ടിക്കാലത്തിന്റെ ഓര്‍മ്മകളും സമംചേര്‍ത്ത് ഇലയില്‍ വിളമ്പി തന്നാല്‍ നാന്‍സി ഹോട്ടലിലെ ഊണുപോലെയിരിക്കും.. അതൊരു പ്രത്യേക ഫീലാണ്. നാട്ടുകാര്‍ക്ക് ഇത് വെറുമൊരു ഹോട്ടലല്ല, ഒരു വികാരമാണ്. 

To advertise here,

ധോനി വെള്ളച്ചാട്ടം കാണാനെത്തുന്ന സഞ്ചാരികള്‍ക്കും അങ്ങനെ തന്നെ. നമുക്കൊന്നു പോയി പാലക്കാട് ധോനിയിലെ നാന്‍സി ഹോട്ടലിലെ ഊണ് കഴിച്ചുവരാം...