പാലക്കാട്ടെ റാവുത്തർമാരുടെ കല്യാണങ്ങൾക്ക് വിളമ്പിയിരുന്ന സ്‌പെഷ്യൽ ബിരിയാണിയാണ് 'റാവുത്തർ ബിരിയാണി'. കേരളത്തിൽ നമ്മൾ സാധാരണ കണ്ടുവരുന്ന ബിരിയാണിയിൽ നിന്നും ഏറെ വ്യത്യസ്തമാണ് പാലക്കാട്ടെ എരിവും പുളിയുമുള്ള 'റാവുത്തർ ബിരിയാണി'. ഒരു കുടുംബമാണ് ഈ ബിരിയാണിയെ കേരളത്തിൽ ഇത്രയേറെ ജനപ്രിയമാക്കിയത്. ആ ബിരിയാണിക്കഥ കേട്ട് രുചി നുണയാം.  

To advertise here,