ഏകദേശം എല്ലായിനം വിദേശ ഫല വൃക്ഷങ്ങളും 75 സെന്റ് വരുന്ന തന്റെ തോട്ടത്തില്‍ ഒരുക്കിയിരിക്കുകയാണ് ഡയസ്സ്.പി. വര്‍ഗ്ഗീസ്. സപ്പോര്‍ട്ട, 35 ഓളം ഇനം പേര,യുജീനിയ. ചാമ്പയുടെ പത്തോളം ഇനം, മരമുന്തിരി അഥവാ ജബൂട്ടിക്കാബ. വര്‍ഷത്തില്‍ പന്ത്രണ്ട് മാസവും ഫലം കിട്ടുമെന്ന് പറയപ്പെടുന്ന റെയിന്‍ ഫോറസ്റ്റ് പ്ലം. ഒട്ടേറെ സവിശേഷതകളുള്ള മഹ്‌കോട്ടദേവ  തുടങ്ങി മുന്നൂറോളം ഫല വൃക്ഷങ്ങള്‍ ആണ് ഇവിടെയുള്ളത്.

To advertise here,