ഫുൾ ടാങ്കിൽ 1100 കിലോമീറ്റർ, ഇലക്ട്രിക്കിൽ 517 കി.മീ; എംജി ഹെക്ടർ ടോമഹോക് വിപണിയിലേക്ക്
ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സ് തങ്ങളുടെ പുതിയ അഡാപ്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി വിപ്ലവകരമായ എംജി ഹെക്ടർ ടോമഹോക് ഇവി (EV), പ്ലഗ്-ഇൻ ഹൈബ്രിഡ് (PHEV) എന്നീ രണ്ട് മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ആഡംബര പൂർണ്ണമായ അകത്തളവും 15.6 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും പനോരമിക് സൺറൂഫും ഉൾപ്പെടെയുള്ള അത്യാധുനിക ഫീച്ചറുകളുമായി എത്തുന്ന ഈ വാഹനങ്ങളിൽ ഹെക്ടർ ടോമഹോക് ഇ.വിക്ക് 19.49 ലക്ഷം മുതൽ 23.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.
Content Highlights: JSW MG Motor launched its first hybrid SUV in India with a starting ex-showroom price of Rs 25.70 lakh, climbing up to Rs 27.80 lakh for the top-end variant. Fully fueled and charged, the plug-in hybrid drivetrain delivers an exceptional combined range of up to 1,100 km.
Published: 28 Aug 2026, 02:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented