മൈസൂർ ദസറ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ദസറ ആഘോഷമായ തമിഴ്നാട്ടിലെ കുലശേഖരപട്ടണം 'കുലസൈ ദസറ'. സ്വന്തം മുഖവും ശരീരവും അഹംഭാവവും വെടിഞ്ഞ്, 41 ദിവസത്തെ കഠിനമായ വ്രതശുദ്ധിയോടെ ഒരു ജനത മുഴുവൻ കാളിയായും ശിവനായും അസുരന്മാരായും പുനർജനിക്കുന്ന അപൂർവ്വ കാഴ്ച! തൂത്തുക്കുടിയിലെ തീരഗ്രാമമായ കുലശേഖരപട്ടണം ശ്രീ മുത്താരമ്മൻ ക്ഷേത്രത്തിൽ നടക്കുന്ന നവരാത്രി ആഘോഷങ്ങളുടെ നേർക്കാഴ്ചകളാണ് ഇത്തവണ സർക്കീട്ടിൽ. 

To advertise here,