മുഖ്യമന്ത്രിയെ കണ്ടെത്താൻ കരി ഓയിലും പാലഭിഷേകവും; കോൺഗ്രസിലെ ആ 'ഹോളി ഡിവൈൻ പ്രോസസ്'| എന്തരോ എന്തോ?
കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വലിയ വിജയത്തിന് പിന്നാലെ, അടുത്ത മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള കോൺഗ്രസിനുള്ളിലെ നാടകീയമായ 'ഹോളി ഡിവൈൻ പ്രോസസ്' നടക്കുകയാണ്. 102 സീറ്റുകൾ നേടിയിട്ടും മുഖ്യമന്ത്രി പദത്തിനായി കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കിടയിൽ നടക്കുന്ന വടംവലിയുടെയും ഗ്രൂപ്പ് പോരിന്റെയും ഉള്ളറകളും നാട്ടിലാകെ ചർച്ചയാണ്.
ഹൈക്കമാൻഡ് നിരീക്ഷകർ എംഎൽഎമാരെ നേരിൽക്കണ്ട് തയ്യാറാക്കിയ രഹസ്യ ലിസ്റ്റ് ചോർന്നോ? ഡൽഹിയിൽ നിന്ന് ആരെങ്കിലും മുഖ്യമന്ത്രി കസേരയിലേക്ക് പറന്നിറങ്ങുമോ? കാണാം 'എന്തരോ എന്തോ'.
Published: 09 May 2026, 05:02 pm IST
ABOUT THE AUTHOR
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented