കാലാവസ്ഥാ വ്യതിയാനമൂലമുണ്ടാകുന്ന തീവ്രമഴയുടെ കെടുതികളിലാണ് ഓരോ വര്‍ഷവും കേരളം. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടാക്കുന്ന ദുരന്തങ്ങള്‍ എവിടെയും സംഭവിക്കാമെന്ന അവസ്ഥയിലേക്ക് നമ്മുടെ സംസ്ഥാനം മാറിപ്പോയിരിക്കുന്നു. വയനാട്ടിലേയും വിലങ്ങാടിലേയും ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മലയോരങ്ങളിലെ വാസയോഗ്യത തന്നെയാണ് വീണ്ടും ചര്‍ച്ചയാവുകയാണ്. ഈ മലയോരങ്ങളിലേക്കാണ് യാത്ര. കാണാം റിപ്പോര്‍ട്ടേഴ്‌സ് ഡയറി.

To advertise here,