ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലേക്ക് പോകുന്നതുപോലെ അത്ര എളുപ്പമല്ല ലക്ഷദ്വീപ് യാത്ര. പെര്‍മിറ്റ് വാങ്ങുക എന്ന കടമ്പയാണ് യാത്രികരെ ലക്ഷദ്വീപ് യാത്രയില്‍ നിന്നകറ്റുന്നത്. കടല്‍മാര്‍ഗ്ഗവും ആകാശമാര്‍ഗ്ഗവും നമുക്ക് ലക്ഷദ്വീപിലെത്താം. പക്ഷെ, കടലു കണ്ട് കപ്പല്‍ കേറി പോവുന്ന സുഖം ഒന്നുവേറെ തന്നെയാണ്..
Content Highlights: Journey to Lakshadweep Islands
Published: 09 Jan 2024, 02:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented