പലപ്പോഴും വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോകുന്ന ഒന്നാണ് മാനസികാരോഗ്യം. ശരിയായ ചികിത്സ മാനസികാരോഗ്യത്തിനും വേണം. മാനസികമായി ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് പുതിയൊരു ഇടം ഒരുക്കുകയാണ് കാപ്പിനെസ്സ് എന്ന പ്രൊജക്ട്‌. പതിവ് രീതികളെയെല്ലാം ഉടച്ചുവാർത്തുകൊണ്ട് പ്രകൃതിയോട് ചേർന്ന് ഒരിടം.

To advertise here,