ചങ്ങലകളില്ലാതെ 72 ആനകൾ! ഇത് രാജസ്ഥാനിലെ ആനഗ്രാമത്തിന്റെ കഥ
ചങ്ങലകളാൽ തളച്ചിടാത്ത 72-ഓളം ആനകളെ ഒരുമിച്ച് പാർപ്പിച്ച് പരിപാലിക്കുന്ന ഗ്രാമം. അതാണ് 'ഹാത്തിഗാവ്' അഥവാ ആനകളുടെ ഗ്രാമം. രാജസ്ഥാനിലെ ജയ്പ്പൂരിൽ നിന്ന് 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിൽ രാജസ്ഥാൻ വനവകുപ്പും ആന ഉടമകളും ചേർന്നാണ് ആനകളെ പരിപാലിക്കുന്നത്. 2007-ൽ അന്നത്തെ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയാണ് ഇത്തരമൊരു ആശയത്തിന് പിന്നിൽ. ആനപാപ്പാൻമാർക്ക് സർക്കാർ നൽകിയ ഭൂമിയിൽ പ്രത്യേക ഷെൽട്ടറുകൾ ഒരുക്കി നൽകുകയായിരുന്നു. ആമേർ കോട്ടയിലെ ആന സഫാരിയിലൂടെയും ടൂറിസത്തിലൂടെയും ലഭിക്കുന്ന വരുമാനമാണ് ആനകളുടെ ക്ഷേമത്തിനും ഇൻഷുറൻസിനുമായി ഉപയോഗിക്കുന്നത്.
Content Highlights: Hathigaon is a unique village near Jaipur dedicated to housing and caring for around 72 unchained elephants. Established in 2007 by then Rajasthan Chief Minister Vasundhara Raje. Managed jointly by the Rajasthan Forest Department and elephant owners. Funded through tourism and elephant safaris at the nearby Amber Fort.
Published: 17 Oct 2026, 05:18 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented