'വിദേശത്തുള്ള മക്കളുടെ ധാരാളം കോളുകൾ വരുന്നുണ്ട്’, വയോധികർക്ക് താങ്ങായി Care Buddy
വീടുകളിൽ തനിച്ചായി പോകുന്ന വയോജനങ്ങൾക്ക് താങ്ങാകാനൊരു സംരംഭവുമായി രണ്ട് യുവാക്കൾ. കോട്ടയം പാലാ കാഞ്ഞിരമറ്റം സ്വദേശികളായ ആൻസൺ പി. ടോം, ജോസ്കുട്ടി എബ്രഹാം എന്നീ സുഹൃത്തുക്കളായ സേവനവും ബിസിനസും സംയോജിപ്പിച്ചുകൊണ്ടുള്ള സംരംഭവുമായി രംഗത്തെത്തിയിരിക്കുന്നത്.
വിദേശത്ത് മക്കളുള്ള ധാരാളം വയോധികർക്ക് കൂട്ടിരിക്കുന്നതിനും ആശുപത്രിയിൽ പോകുന്നതിനുമെല്ലാം ഇവരെ വിളിക്കാം. വെറുതേ സംസാരിച്ചിരിക്കാനോ സിനിമയ്ക്കോ പാർക്കിലോ ഒക്കെ പോകാനും തങ്ങളുടെ സേവനം ലഭ്യമാണെന്ന് ഈ സുഹൃത്തുക്കൾ പറയുന്നു. പ്രാരംഭ ദശയിലാണെങ്കിലും വിദേശത്തുള്ള മക്കളുടെ ഒരുപാട് കോളുകൾ തങ്ങൾക്ക് ലഭിക്കുന്നുണ്ടെന്നും 'കെയർ ബഡ്ഡീസ്' പറഞ്ഞു.
Content Highlights: Care Buddy startup launched by two youths from Pala, Kottayam to support lonely elderly people., Services include hospital visits, companionship, conversation, and leisure outings., Receiving numerous calls from children living abroad seeking care for their elderly parents.
Published: 16 Oct 2026, 09:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented