പുതിയ ഐ.പി.ഒ.കൾ വരുമ്പോൾ അപേക്ഷിക്കണോ? ലിസ്റ്റിങ്ങിൽ ലാഭം കിട്ടുമോ? ഒരു ഐ.പി.ഒ നല്ലതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? ഓഹരി വിപണിയിലെ ഐ.പി.ഒ നിക്ഷേപത്തിന് മുമ്പ് അറിയേണ്ട കാര്യങ്ങൾ, ശ്രദ്ധിക്കേണ്ട റിസ്കുകൾ, ഒരു കമ്പനിയുടെ IPO വിലയിരുത്തുമ്പോൾ പരിശോധിക്കേണ്ട ഘടകങ്ങൾ എന്നിവയെക്കുറിച്ച് ഓഹരി വിപണി വിദഗ്ധൻ ജയ്ദീപ് മേനോൻ (SEBI Reg No: INA000020059, BASL Reg No: BASL2250) സംസാരിക്കുന്നു

To advertise here,