തോക്ക് കണ്ടാലുടൻ തനിയെ അടയുന്ന അയേൺ മാൻ ഹെൽമെറ്റ് നിർമിച്ചിരിക്കുകയാണ് എൻഐടി വിദ്യാർഥികളായ സോജിത് ടിജുവും എസ്.ശ്രീഅഭിരാമും. എൻഐടിയിലെ തത്വ ടെക്നോ ഫെസ്റ്റിൽ ഇന്നവെക്സ് വിഭാഗത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയിരിക്കുകയാണ് ഇവരുടെ അയേൺ മാൻ ഹെൽമെറ്റ്. എഐ അധിഷ്ഠിത യോളോ ഒബ്ജക്ട് ഡിറ്റക്ഷൻ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. സൈനികർക്ക് ഉൾപ്പെടെ സഹായകരമാകും വിധത്തിലാണ് ഹൈൽമെറ്റിന്റെ നിർമാണം. തോക്ക് പോലെ അപകടകരമായ വസ്തുക്കൾ കണ്ടാൽ ഉടൻ ഹെൽമെറ്റിന്റെ ഷീൽഡ് തനിയെ അടയും.
Content Highlights: Developed by NIT students Sojith Tiju and S. Sree Abhiram, Won first place in the Innovex category at NIT's Tathva Techno Fest, Uses AI-based YOLO object detection technology, Automatically closes the shield when detecting dangerous objects like guns, Designed to be helpful for soldiers and military personnel
Published: 15 Oct 2026, 06:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented