പൊന്ന്യതങ്കതട്ടിൽ തീ പാറിച്ച മോഡേൺ ഉണ്ണിയാർച്ച പറയുന്നു 'കളരി എന്നെ കരുത്തയാക്കി'
പൊന്ന്യത്തങ്കം 2026-ൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു കാഴ്ച. ഇരു കൈകളിലും ചുരുൾവാൾ പിടിച്ച് ഉറച്ച ചുവടുകളും നിറഞ്ഞ ആത്മവിശ്വാസത്തോടെയും പൊരുതുന്ന കൗമാരക്കാരി, തിരുവനന്തപുരം സ്വദേശി ഗോപിക എസ് മോഹൻ. കണ്ട സ്വപ്‌നങ്ങൾ എല്ലാം കൈപ്പിടിയിൽ ഒതുക്കിയ ആ പെൺകുട്ടി മാറുന്ന സ്ത്രീശക്തിയുടെ മുഖം കൂടിയാണ്.
To advertise here,
Content Highlights: Highlighting Gopika S Mohan as a symbol of modern female strength. Showcasing the viral 2026 Ponnyathankam performance. Documenting the dedication and skill of a young martial artist from Thiruvananthapuram.
Published: 27 Apr 2026, 03:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented