പാലിഷ്ടമാണോ! ആരോറൂട്ട് മില്‍ക്ക് നിങ്ങള്‍ക്കുള്ളതാണ്. കുടിക്കുമ്പോള്‍ മില്‍ക്ക് സര്‍ബത്തിന്റെ ഓര്‍മ്മയൊക്കെ വരുമെങ്കിലും സംഗതി തലമുറകള്‍ കൈമാറിവന്ന ഒരു ഫാമിലി റെസിപ്പിയാണ്. പാലക്കാട് ഹസീസ് കിച്ചണില്‍ മാത്രമാണ് ഈ സ്‌പെഷ്യല്‍ ഐറ്റമുള്ളത്. എന്നാപ്പിന്നെ പാലക്കാടന്‍ ചൂടിനെ കുറച്ച് പാലൊഴിച്ചങ്ങ് തണുപ്പിച്ചാലോ..

To advertise here,