23-ാമത്തെ വയസിലാണ് അനീതിന് അപകടത്തില്‍ ഒരു കാല് നഷ്ടപ്പെടുന്നത്. അപ്രതീക്ഷിതമായ തിരിച്ചടിയില്‍ പതറിപ്പോയ ആ ചെറുപ്പക്കാരന് ഇന്ന് ഒരു നാടിന് മുഴുവന്‍ അഭിമാനമാണ്. മിസ്റ്റര്‍ ഇന്ത്യ പട്ടം നേടിയ അനീത് ഇനി മിസ്റ്റര്‍ ഏഷ്യ, മിസ്റ്റര്‍ വേള്‍ഡ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്. അനീതിന്റെ വിശേഷങ്ങള്‍ കാണാം.
Content Highlights: Aneeth who won Mr.India title with one leg
Published: 22 Mar 2023, 04:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented