'കഴിയുന്ന കാലം വരെ ഞാൻ പണിയെടുക്കും', നെൽകൃഷിയിൽ രാധച്ചേച്ചിയ്ക്ക് 72ന്റെ ചെറുപ്പം. നെൽവയലുകൾ വിരളമായിക്കൊണ്ടിരിക്കുമ്പോഴും അ‌രനൂറ്റാണ്ട് പിന്നിട്ടിട്ടും കാർഷികവൃത്തി തുടരുകയാണ് എറണാകുളം കുമ്പളങ്ങിയിലെ രാധച്ചേച്ചി. നടക്കാനാവുന്ന കാലത്തോളം പണിയുണ്ടെങ്കിൽ താൻ പാടത്തെത്തുമെന്ന് ഈ എഴുപത്തിരണ്ടുകാരി പറയുന്നു. പാടശേഖരങ്ങൾ ഇല്ലാതാകുന്നതിൽ വിഷമമുണ്ടെങ്കിലും നെൽകൃഷിയാൽ സമ്പന്നമായൊരു കാലം അ‌വരുടെ മനസ്സിൽ വിളഞ്ഞുനിൽക്കുന്നുണ്ട്. തിരുവോണദിനത്തിൽ ആ ഓർമകളിലേക്ക് നമ്മെയും കൂട്ടുകയാണ് രാധച്ചേച്ചി.

To advertise here,

inshort-Radha Chechi, 72, continues rice farming despite challenges.  Her story of dedication and love for agriculture. #ricefarming #agriculture #india