തുടർച്ചയായ ണ്ടാം വർഷവും നെൽവയലിൽ വിത്തുകൾകൊണ്ട് ചിത്രം വരച്ചിട്ടിരിക്കുകയാണ് വയനാട് നമ്പിക്കൊല്ലിയിലെ പ്രസീദ്. ഇത്തവണ വിവിധ നിറത്തിലുള്ള വിത്തുകൾ വിതച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിനെയാണ് വയലിൽ വരച്ചിരിക്കുന്നത്.

To advertise here,