69 കാരിയായ മാത്തിയും കൊച്ചുമകൻ സൂരജുമാണ് ഇന്നിപ്പോൾ ആര്യനാട്ടിലെ താരങ്ങൾ. കുളിക്കാൻ ആറിൽ പോയപ്പോൾ മുത്തശ്ശി ചെയ്ത ഒരു ഡെെവ് കൊച്ചുമകൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചതോടെ മുത്തശ്ശി വെെറലായി. ഇപ്പോൾ നിരവധിയാളുകൾ എത്തുകയാണ് മുത്തശ്ശിയുടെ വിശേഷങ്ങൾ അറിയാൻ. ജീവിതത്തിൽ നീന്തൽ പഠിച്ചിരിക്കേണ്ടത് നിർബന്ധമാണെന്ന് പറയുകയാണ് മുത്തശ്ശി. 69-ാം വയസ്സിൽ മുത്തശ്ശിയുടെ ഡെെവ് കണ്ട് കെെയടിക്കുകയാണ് നാട്ടുകാർ.

To advertise here,