വൈദേശികാധിപത്യത്തിനെതിരെ ഇന്ത്യയിലുണ്ടായ ആദ്യകാലപ്രതിരോധങ്ങളിലെ ആവേശമുണര്‍ത്തുന്ന മാതൃകയാണ് കുഞ്ഞാലിമരയ്ക്കാര്‍മാരുടെ ജീവിതവും ചരിത്രവും. അടിച്ചമര്‍ത്തപ്പെട്ടവരുടെ നിലവിളികള്‍ക്കൊപ്പം ആത്മത്യാഗത്തിന്റെ നിലവിളക്കുമുയര്ത്തിപ്പിടിച്ച് നിന്ന ധീരതയുടെയും സത്യസന്ധതയുടെയും അനശ്വരമാതൃക. ഗാമമാരുടെ അധിനിവേശചരിത്രവാഴ്ത്തുകളില് മനപൂര്‍വ്വം തമസ്കരിക്കപ്പെട്ട മഹാസമുദ്രസേനാധിപന്. ഗോവ പോലെ പോര്‍ച്ചുഗീസ് കോളനിയായി കേരളം മാറ്റപ്പെടാതിരുന്നതിനുള്ള കാരണഭൂതര്‍.
Published: 01 Dec 2021, 02:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented