മൂന്നാറിലെ തിരക്കേറിയ ടൗണും ട്രാഫിക് ബ്ലോക്കുകളും കഴിഞ്ഞ്, തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള യാത്ര അവസാനിക്കുന്നത് പ്രകൃതിയുടെ ഒരു മഹാവിസ്മയത്തിലേക്കാണ്. സമുദ്രനിരപ്പിൽ നിന്നും 8000 അടി ഉയരത്തിൽ, മേഘങ്ങൾ മുട്ടിനിൽക്കുന്ന മീശപ്പുലിമലയുടെ നെറുകയിൽ കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ (KFDC) ഒരുക്കിയിരിക്കുന്ന റോഡോ മാൻഷൻ വെറുമൊരു വിശ്രമകേന്ദ്രമല്ല; അത് പശ്ചിമഘട്ടത്തിന്റെ കാവൽക്കാരായ വരയാടുകളുടെ പ്രിയപ്പെട്ട താവളം കൂടിയാണ്.
Published: 02 Jul 2026, 05:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented