To advertise here,

"ജനങ്ങള്‍ക്കു വേണ്ടി നടത്തിയ ജനകീയ സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടന്നത്. സമരം നടത്തുമെന്ന് മുന്‍കൂട്ടി പോലീസിനെ അറിയിച്ചിരുന്നു. നാട്ടില്‍ എല്ലാവര്‍ക്കും ഒരേ നീതിയാണ്. അത് ജനാധിപത്യ രീതിയില്‍ നടപ്പിലാക്കണം." - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.