രാസലഹരിക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായി നടന്‍ ശ്രീനാഥ് ഭാസി. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ശ്രീനാഥ് ഭാസിക്കും പ്രയാഗമാര്‍ട്ടിനും കഴിഞ്ഞ ദിവസം മരട് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. കൊച്ചിയിലെ ഹോട്ടലില്‍ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കാണാന്‍ ഇരുവരും എത്തിയിരുന്നുവെന്നത് സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍ 

To advertise here,