To advertise here,

വയനാടിൻ്റെ നെല്ലച്ഛന് വിട. പരമ്പരാഗത വിത്തുകളുടെ സംരക്ഷകൻ മായംകലരാത്ത ഭക്ഷണം വരും തലമുറക്കും ഉറപ്പാക്കണം എന്ന് ഏറെ ആഗ്രഹിച്ച മനുഷ്യൻ. ചെറുവയൽ രാമൻ്റെ വിയോഗം കേരളത്തിന് മാത്രമല്ല ലോകത്തിനു തന്നെ വലിയ നഷ്ടമുണ്ടാക്കിയത്.