കോട്ടയം: എരുമേലിക്ക് സമീപം മുക്കൂട്ടുതറയില്‍ കോഴിക്കൂട്ടില്‍ നിന്നും  പെരുമ്പാമ്പിനെ പിടികൂടി. കൊല്ലമുള കാവുങ്കല്‍ ഉബൈദിന്റെ വീട്ടിലെ  കോഴിക്കൂട്ടില്‍ നിന്നുമാണ് 12 അടി നീളമുള്ള പെരുമ്പാമ്പ് പിടിയിലായത്. ഇന്നലെയായിരുന്നു സംഭവം. വനം വകുപ്പിന്റെ ആര്‍.ആര്‍.ടി ടീം എത്തിയാണ് ഭീമന്‍ പെരുമ്പാമ്പിനെ പിടികൂടിയത്.

To advertise here,