മൂവാറ്റുപുഴയില്‍ ബസുകളുടെ മത്സരയോട്ടത്തില്‍ വ്യത്യസ്ത പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. ബസ് തടഞ്ഞുനിര്‍ത്തി ജീവനക്കാര്‍ക്ക് തിളച്ച ചായ നല്‍കിയായിരുന്നു പ്രതിഷേധം. മൂവാറ്റുപുഴയില്‍ കഴിഞ്ഞ ദിവസം ബസില്‍നിന്ന് വീണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റിരുന്നു അമിതവേഗത്തിലോടുന്ന ബസുകള്‍ക്ക് മുന്നറിയിപ്പാണ് പ്രതിഷേധമെന്നെ് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് അനീഷ് മാത്യു പറഞ്ഞു. 

To advertise here,