ഹൈപ്പർ ലൂപ്പും, ഹൈഡ്രജൻ വാഹനങ്ങളും, യൂബർ എയർ ടാക്‌സിയും, പറക്കും ബൈക്കുകളും ഒക്കെ ചേർന്ന്  ദുബായിലെ  
ഗതാഗത മേഖല ന്യൂ ജെൻ ആക്കാൻ ഒരുങ്ങുകയാണ് റോഡ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി. പരിസ്ഥിതി സൗഹൃദ, സാമ്പത്തിക മേഖലകളിൽ വൻ മുന്നേറ്റത്തിനായി  പഞ്ചവത്സര പദ്ധതിയും  ദുബായ് ആർടിഎ തയാറാക്കികഴിഞ്ഞു. ദുബായ് എക്‌സ്‌പോ വേദികളിൽ പ്രദർശിപ്പിച്ച സ്മാർട്ട് പദ്ധതികളെ യാഥാർഥ്യമാക്കുക എന്നതാണ് ലക്ഷ്യം

To advertise here,