ലുവയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചുകൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണ് എറണാകുളം പോക്സോ കോടതി. കേരളസമൂഹമൊന്നാകെ പ്രതീക്ഷയോടെ ഇതേ വിധിയ്ക്കായി കാത്തിരിക്കുകയായിരുന്നു. കേസിലെ കോടതി നടപടികളെക്കുറിച്ചും വിധിയെക്കുറിച്ചും മാതൃഭൂമി റിപ്പോർട്ടർ ബിനിൽ സംസാരിക്കുന്നു. 

To advertise here,