മാധ്യമങ്ങളും ഇന്ന് കോർപ്പറേറ്റുകളുടെയും ഭരണകൂടത്തിന്റെയും പിടിയിലകപ്പെട്ടുകഴിഞ്ഞെന്ന് എഴുത്തുകാരി സാറാ ജോസഫ്. "വിദ്യാഭ്യാസത്തിനും ഭൂമിയ്ക്കും നിലനിൽപ്പിനും വേണ്ടി ഇന്നും ഒരു കൂട്ടം മനുഷ്യർക്ക് ശബ്ദമുയർത്തേണ്ടി വരുന്നു. അരികുവത്കരിക്കപ്പെടുന്ന ദളിതർക്ക് അടിസ്ഥാനാവശ്യങ്ങൾ പോലും നിഷേധിക്കപ്പെടുകയാണ്." നിശബ്ദരായി പോകുന്ന മനുഷ്യരെ കുറിച്ച് സാറാ ജോസഫ് പറയുന്നു.

To advertise here,