മലയാളികളുടെ മനസ്സിൽ ഇന്നും സൗന്ദര്യത്തിന്റെ ഉപമയായി ജീവിക്കുന്ന പേര് — മോനിഷ. പക്ഷേ ഒരു അമ്മയുടെ ഓർമകളിൽ മോനിഷ അതിനേക്കാൾ എത്രയോ വലുതാണ്. വെറും 21-ാം വയസ്സിൽ മകളെ നഷ്ടപ്പെട്ട ശ്രീദേവി ഉണ്ണി, ഓർമകളിലൂടെ മകളെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ടുവരുന്നു. നൃത്തവും സംഗീതവും അഭിനയവും നിറഞ്ഞ ഒരു കലാകാരിയുടെ വളർച്ചയും, മകളെ ആരാധനയോടെ കണ്ട ഒരു അമ്മയുടെ സ്നേഹവും വേദനയും നിറയുന്ന ‘എന്റെ മകൾ മോനിഷ’ എന്ന പുസ്തകത്തിലൂടെ മോനിഷയെ മറ്റൊരു കാഴ്ചപ്പാടിൽ അറിയാം.
ചില ഓർമകൾ കാലം മായ്ക്കില്ല. ചില പേരുകൾ കാലം കടന്നും ജീവിക്കും.
നിർമ്മാണം & അവതരണം:ഷബിത സാജ്.
Content Highlights: Memoir written by Sreedevi Unni dedicated to her late daughter, actress Monisha., Published by Mathrubhumi Books., Captures intimate memories, artistic journey, and the eternal bond between a mother and daughter.
Published: 05 Oct 2026, 03:14 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented