തിരുത്തണമെന്ന് പറഞ്ഞവരെ പാർട്ടി തുരത്തി; പിണറായി ഇങ്ങനെയാകുമെന്ന് കരുതിയില്ല - സി. ശ്യാംസുന്ദർ
മുസ്ലീം ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ആലപ്പുഴ സ്വദേശിയും മുൻ സിപിഎം നേതാവുമായ സി. ശ്യാംസുന്ദർ. ചരിത്രത്തിൽ ആദ്യമായാണ് മുസ്ലീം സമുദായത്തിന് പുറത്തുള്ള ഒരാൾ ഈ പദവിയിൽ എത്തുന്നത്. സി.പി.എം. ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗം, ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ശ്യാംസുന്ദർ 16 വർഷമായി ലീഗിനൊപ്പമാണ്. വി.എസ്. അച്യുതാനന്ദൻ പക്ഷക്കാരനായിരുന്ന ശ്യാംസുന്ദർ സി.പി.എമ്മിലെ ചേരിപ്പോരിനെത്തുടർന്നായിരുന്നു പാർട്ടി വിട്ടത്.
Content Highlights: C. Shyamsundar elected as Muslim League State Vice President. First time a non-Muslim holds this prominent position in the party. Former CPM Alappuzha district committee member and DYFI state treasurer. Joined the Muslim League 16 years ago after leaving CPM.
Published: 13 Oct 2026, 05:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented