‘ഒന്നാം വയസ്സിൽ ഉപേക്ഷിച്ചു പോയ ഉമ്മയെ കണ്ടത് 17ാം വയസ്സിൽ മൃതദേഹ ഫോട്ടോ എടുത്തപ്പോൾ’
ഒന്നാമത്തെ വയസ്സിൽ തന്നെ ഉപേക്ഷിച്ചു പോയ മാതാവിൻ്റെ ചിന്നിച്ചിതറിയ ഫോട്ടോ തന്റെ പതിനേഴാമത്തെ വയസ്സിൽ റെയിൽവേ ട്രാക്കിൽ നിന്ന് പകർത്തേണ്ടി വന്ന ഒരു ഫോട്ടോഗ്രാഫർ. കണ്ണൂർ സ്വദേശി ശുഹൈബ് അനുഭവിച്ചത് ഒരുപക്ഷേ ലോകത്തിലെ മറ്റേതെങ്കിലും ഫോട്ടോഗ്രാഫർക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ എന്ന് സംശയമാണ്. അസ്വാഭാവിക മരണം ഉണ്ടാകുമ്പോൾ ക്യാമറയുമെടുത്ത് കഴിഞ്ഞ 38 വർഷമായി അതിന്റെ പുറകെ പോകുന്ന പോലീസിന്റെ ഫോട്ടോഗ്രാഫർ ശുഹൈബ് മാതൃഭൂമി ഡോട്ട് കോമിനൊപ്പം ചേരുകയാണ്.
Content Highlights: A poignant story of Kannur-based police photographer Shuhaib, who photographed his estranged mother’s fragmented body on a railway track at the age of 17 and has spent 38 years documenting unnatural deaths.
Published: 30 Sept 2026, 05:49 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented