ഒരു കാലത്ത് യുദ്ധഭൂമിയായിരുന്ന ശ്രീലങ്ക ഇപ്പോൾ ഒരുപാട് മാറിയിട്ടുണ്ട് . തീർഥാടന ടൂറിസം ഉൾപ്പെടെയുള്ള വിനോദസഞ്ചാര മേഖല, ബിസിനസ് രംഗം എന്നിവയിൽ മാറ്റങ്ങൾ ഒരുപാടുണ്ട്.അവിടുത്തെ ബിസിനസ്സിൽ മുൻനിരയിൽ നിരവധി മലയാളികളുമുണ്ട്. ഈ ഡിസംബറിൽ കൊളംബോയിൽ സാമ്പത്തിക ഉച്ചകോടി നടക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ശ്രീലങ്കയുടെ ഓണററി കോൺസൽ ബിജു കർണനുമായി അഭിമുഖം.

To advertise here,