നഷ്ടത്തിൽ പൂട്ടിപ്പോയ ഒരു ചെറിയ ഹാൻഡ്മെയ്ഡ് സോപ്പ് നിർമ്മാണ യൂണിറ്റിൽ നിന്ന്, ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്ന വൻകിട ആയുർവേദ ബ്രാൻഡായി വളർന്ന മെഡിമിക്‌സിന്റെ കഥ കേവലം ഒരു ബിസിനസ് വിജയകഥ മാത്രമല്ല; പ്രതിസന്ധികളിൽ തളരാത്ത ഒരു മനുഷ്യന്റെ ആത്മവിശ്വാസത്തിന്റെ സാക്ഷ്യപത്രം കൂടിയാണ്. ബിസിനസ്സിൽ മാത്രമല്ല, സിനിമയിലും നാടകത്തിലും സജീവ സാന്നിധ്യമാണ് എ.വി. അനൂപ്. ഇന്ന് രാമായണം എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിലൂടെ വിതരണ രംഗത്തേക്കും കടന്നിരിക്കുകയാണ് അദ്ദേഹം. എ.വി.എ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എ.വി. അനൂപ് തന്റെ ജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുന്നു.

To advertise here,