മൂന്നു തവണ അന്റാർട്ടിക് പര്യവേക്ഷണങ്ങൾ നടത്തിയ പ്രമുഖ ഗവേഷകയാണ് ഡോ. ഷീബ നെട്ടുകണ്ടി ചേനോളി. കണ്ണൂർ സ്വദേശിയായ ഷീബ മലേഷ്യയിലെ മലായ് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറാണ്. ദീർഘകാലമായി അവിടുത്തെ നാഷണൽ അന്റാർട്ടിക് റിസർച്ച് സെന്ററുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ കീഴിലെ ലോകത്തിലെ ഏറ്റവും വലിയ കാലാവസ്ഥാ വ്യതിയാന പഠന സംഘമായ ഐ പി സി സി യുടെ സെവൻത് അസ്സെസ്സ്മെന്റ് റിപ്പോർട്ടിലേക്ക് 'ലീഡ് ഓഥർ' ആയി തിരഞ്ഞെടുക്കപ്പെട്ടു.

To advertise here,