മലയാളിയുടെ വൈദ്യുതി ഉപഭോഗത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വീടുകളിലായാവും സ്ഥാപനങ്ങളിലായാലും ജലവൈദ്യുതിയിൽ നിന്ന് റൂഫ് ടോപ് സോളാർ വൈദ്യുതിയിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു. സോളാർ പാനൽ ഇൻസ്റ്റാളേഷന് മുൻപ് എന്തൊക്കെയാണ് സത്യത്തിൽ സംഭവിക്കുന്നത്? നമ്മളെങ്ങനെയുള്ള സോളാർ പാനലാണ് തിരഞ്ഞെടുക്കേണ്ടത്, ഓൺഗ്രിഡ് ആണോ ഓഫ് ഗ്രിഡ് ആണോ അതോ ഹൈബ്രിഡോ? സോളാർ ഇൻസ്റ്റാളേഷനെക്കുറിച്ചുളള സംശയങ്ങൾക്കും ആശങ്കകൾക്കും മൂന്ന് പതിറ്റാണ്ടിലേറെയായി ഈ രംഗത്ത് പ്രവർത്തന പരിചയമുള്ള ഹൈക്കൺ ചെയർമാൻ ആൻഡ് മാനേജിങ്ങ് ഡയറക്ടർ ക്രിസ്റ്റോ ജോർജ് മറുപടി പറയുന്നു
Content Highlights: Everything about rooftop solar installation in Kerala, from choosing between on-grid, off-grid, and hybrid systems. Watch expert advice
Published: 18 Nov 2026, 02:53 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented