രണ്ട് ലോകകപ്പ് വിജയങ്ങളിൽ പങ്കാളിയായ ഏക മലയാളി പേസർ ശ്രീശാന്ത് തന്റെ കരിയറിലെയും ജീവിതത്തിലെയും അജ്ഞാത വശങ്ങളെക്കുറിച്ച് മനസ്സ് തുറക്കുന്നു. ഹർഭജൻ സിംഗിന്റെ പൊതുവായ പെരുമാറ്റം ‘വെറും അഭിനയം’ ആണെന്ന് ശ്രീശാന്ത് ആദ്യമായി വെളിപ്പെടുത്തുകയാണ്.

To advertise here,

ഇന്ത്യൻ ക്രിക്കറ്റിലെ 'കൊച്ചിൻ എക്സ്പ്രസ്' എന്നറിയപ്പെട്ടിരുന്ന ശ്രീശാന്ത്, ലോകോത്തര ബാറ്റ്സ്മാൻമാരെ വിറപ്പിച്ച തന്റെ അഗ്രഷനെക്കുറിച്ചും, നേരിട്ട പ്രതിസന്ധികളെക്കുറിച്ചും മാതൃഭൂമി ഡോട്ട്കോമിന് അനുവദിച്ച ഈ പ്രത്യേക അഭിമുഖത്തിൽ മനസ്സുതുറക്കുന്നു.