പത്മരാജന്റെ 'പെരുവഴിയമ്പല'ത്തിലൂടെ വെള്ളിത്തിരയിലെത്തി, അമരവും തൂവാനത്തുമ്പികളും ഇൻ ഹരിഹർ നഗറുമടക്കം 260-ലധികം ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ താരമാണ് അശോകൻ. മലയാള സിനിമയിൽ 47 വർഷങ്ങൾ പിന്നിട്ട അദ്ദേഹം പത്മരാജൻ, ഭരതൻ എന്നിവരുമായുള്ള ആത്മബന്ധം, മമ്മൂട്ടിയും മോഹൻലാലുമൊപ്പമുള്ള അനുഭവങ്ങൾ, സിനിമയിലെ ഇടവേളയും തിരിച്ചുവരവും, പുതിയ തലമുറയ്‌ക്കൊപ്പമുള്ള അഭിനയ വിശേഷങ്ങളും എന്നിവയെല്ലാം ഓപ്പൺ ഹാർട്ട്' അഭിമുഖത്തിൽ പങ്കുവെയ്ക്കുന്നു.

To advertise here,