രണ്ട് ഘട്ട പരീക്ഷ അടക്കം സമഗ്രമായ മാറ്റങ്ങള്‍ക്കാണ് സമീപകാലത്തായി പി.എസ്.സി വിധേയമായത്. ചോദ്യങ്ങളിലെ നിലവാരമുയര്‍ന്നതും നിയമനങ്ങള്‍ വര്‍ധിച്ചതുമെല്ലാം പി.എസ്.സിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത ഒന്നുകൂടി ഉറപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ വിവാദങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊന്നും കുറവുണ്ടായിരുന്നുമില്ല. ഈ സാഹചര്യത്തില്‍ പരീക്ഷാ നടത്തിപ്പിനെക്കുറിച്ചും പുതിയ നിയമനങ്ങളെക്കുറിച്ചും  പി.എസ്.സി ചെയര്‍മാന്‍ അഡ്വ.എം.കെ. സക്കീര്‍ സംസാരിക്കുന്നു.

To advertise here,