ഏതാണ്ട് മൂന്ന് ഭാഗവും സമുദ്രത്താൽ ചുറ്റപ്പെട്ട ഒരു രാജ്യത്തെ സംബന്ധിച്ച് തന്ത്രപ്രധാന വിഭാഗമാണ് തീര സംരക്ഷണ സേന അഥവാ കോസ്റ്റ് ഗാർഡ്. എന്നാൽ പോലീസിനെയോ പട്ടാളക്കാരെയോ പോലെ നമ്മളത്ര അടുത്ത് നിന്ന് മനസ്സിലാക്കാത്ത അർദ്ദ സൈനിക വിഭാഗം. ഇന്ത്യൻ കോസ്റ്റ്ഗാർഡിന്റെ പരമോന്നത പദവിയായ ഡയറക്ടർ ജനറൽ സ്ഥാനത്ത് നിന്ന് വിരമിച്ച പ്രഭാകരൻ പാലേരിയാണ് ഇന്ന് സർവ്വീസ് സ്റ്റോറിയിൽ.

To advertise here,