സാധകം ചെയ്യാൻ മടിയാണ്, അമ്മയുടെ ഒറ്റനോട്ടത്തിൽ ഫ്ലാറ്റാകും; ആരാധകരുടെ സ്വന്തം ഗംഗക്കുട്ടി
വയലിനിൽ വിസ്മയം തീർക്കുന്ന ഒരു കൊച്ചുമാന്ത്രിക, ഗംഗ ശശിധരൻ എന്ന എട്ടാം ക്ലാസുകാരി ആരാധകരുടെ പ്രിയങ്കരിയാണ്. നാലാം വയസിൽ വയലിനിൽ പഠനം തുടങ്ങിയ ഗംഗ ഇന്ന് വിദേശ രാജ്യങ്ങളിലുൾപ്പടെ അഞ്ഞൂറോളം വേദികളിൽ തന്റെ വയലിൻ കൊണ്ട് വിസ്മയം തീർത്തു. ഈ വിജയദശമി ദിനത്തിൽ വിശേഷങ്ങളുമായി ഗംഗ മാതൃഭൂമിക്കൊപ്പം ചേരുന്നു.
To advertise here,
Content Highlights: Meet Ganga Sasidharan, the talented eighth-grade violinist who began learning music at just three and a half years old, has performed on nearly 500 stages including international venues, captivates audiences with her adorable expressions, and confidently shares her inspiring musical journey in an engaging interview.
Published: 21 Oct 2026, 05:07 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,


Most Commented