നവ്യ നായർ, സൗബിൻ ഷാഹിർ, ആൻ അഗസ്റ്റിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് രത്തീന സംവിധാനം ചെയ്ത ചിത്രമാണ് പാതിരാത്രി. പ്രൊബേഷൻ എസ്.ഐ. ആയ ജാൻസി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നടി നവ്യ നായർ അവതരിപ്പിക്കുന്നത്. കരിയറിൽ ആദ്യമായി നവ്യ നായർ പോലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പാതിരാത്രിയുടെ വിശേഷങ്ങളുമായി നവ്യ നായർ, രത്തീന, ആൻ അഗസ്റ്റിൻ എന്നിവർ ടോക്കീസിൽ.

To advertise here,