കൊച്ചിയിലെ അമൃത ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ എമിറേറ്റ്സ് പ്രൊഫസറാണ് ഡോ. കെ. എൻ. പണിക്കർ. ചേർത്തലയിലെ മന്തുരോഗ പ്രതിരോധത്തിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം വിവിധ രാജ്യങ്ങളിൽ കൊതുകളുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങളും തുടർപ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. ലോകാരോഗ്യസംഘടനയുടെ കൊതുകുജന്യ രോഗങ്ങളുമായി ബന്ധപ്പെട്ട സമിതിയുടെ മുൻ ഉപദേശകനാണ്. ഇന്ത്യൻ നെറ്റ്‌വർക്ക് ഫോർ നെഗ്ലെക്റ്റഡ് ട്രോപ്പിക്കൽ ഡിസീസസ് ചെയർമാനാണ്.

To advertise here,