ബഹിരാകാശത്തെയും ഗ്രഹങ്ങളെയും പഠിച്ചപോലെ കടലിനെ നമ്മൾ അറിഞ്ഞിട്ടില്ല.  സമുദ്രാടിത്തട്ടിന്റെ 90 ശതമാനവും മനുഷ്യന് അജ്ഞമാണ്. കടലിലെ അദ്ഭുത ജീവജാലങ്ങൾ, തിമിം​ഗിലത്തേക്കാൾ വലിയ ജീവികൾ, കടൽ ജീവികളുമായി ബന്ധപ്പെട്ട അറിയാകഥകളെല്ലാം പങ്കുവെക്കുന്നു മറൈൻ ബയോളജിസ്റ്റും കുഫോസ് വൈസ്ചാൻസലറുമായ ഡോ. എ. ബിജുകുമാർ. 

To advertise here,

Inshort: Marine biologist Dr. A. Bijukumar reveals the unexplored depths of the ocean, sharing incredible facts about marine life and unknown creatures.