ഞാൻ എന്താണെന്ന് പത്തനാപുരത്തുകാർക്ക് അറിയാം, ഇവിടെ ചർച്ച വികസനവും രാഷ്ട്രീയവും-ഗണേഷ് കുമാർ
വ്യക്തിപരമായ കാര്യങ്ങൾ അന്വേഷിക്കാനുള്ളതല്ല തിരഞ്ഞെടുപ്പെന്നും പത്തനാപുരത്ത് ചർച്ചയാവുക വികസനവും രാഷ്ട്രീയവുമാണെന്നും എൽഡിഎഫ് സ്ഥാനാർഥി കെ.ബി ഗണേഷ്‌കുമാർ. പ്രവർത്തനമാണ് തന്നെ ജനഹൃദയത്തിലെത്തിച്ചതെന്നും 2013-ൽ തന്നെ നശിപ്പിക്കാൻ ശ്രമിച്ചവരാരും ഇന്ന് കേരള രാഷ്ട്രീയത്തിലില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. തെറ്റ് ചെയ്യാതിരിക്കുന്നിടത്തോളം ആരോപണങ്ങൾക്ക് മറുപടി പറയേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
To advertise here,
Content Highlights: KB Ganesh Kumar prioritizes development over personal attacks., Dismisses political allegations as irrelevant to public service., Claims strong public support based on past performance., Asserts that critics from the past are no longer relevant in Kerala politics.
Published: 31 Mar 2026, 07:37 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented