രാത്രി പാറയിൽ കയറിയാൽ വലിച്ചെറിയുമെന്ന ഭയപ്പെടുത്തുന്ന കഥ, രാമപാദവും കൊക്കുരുമി കുളവുമുള്ള ജടായുപ്പാറ
രാമായണത്തെ ആസ്പദമാക്കിയുള്ള പുതിയ സിനിമയുടെ ചർച്ചകൾക്കൊപ്പം വീണ്ടും ദേശീയശ്രദ്ധ നേടുകയാണ് കേരളത്തിലെ ജടായു എർത്ത് സെന്റർ. മലയാളികൾക്ക് ഏറെക്കാലമായി പരിചിതമായ ഈ വിസ്മയസൃഷ്ടി ഇപ്പോൾ ഇന്ത്യയൊട്ടാകെ ചർച്ചയാകുന്നു. സിനിമയിലൂടെ കഥകൾ പറഞ്ഞ സംവിധായകൻ രാജീവ് അഞ്ചൽ, ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായി ഒരു മലമുകളിൽ ജടായുവിനെ പുനർസൃഷ്ടിച്ചപ്പോൾ അതിന് പിന്നിൽ വലിയൊരു പോരാട്ടത്തിന്റെ കഥയുമുണ്ടായിരുന്നു. കാശ്മീരം, ഗുരു തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച സംവിധായകൻ തന്റെ വിശേഷങ്ങൾ മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെക്കുന്നു.
Content Highlights: Jadayu Earth Center in Kerala gains renewed national attention due to new Ramayana-based movie discussions. Director Rajiv Anchal shares the inspiring struggle behind building his dream monument on a hilltop. Exclusive insights shared with Mathrubhumi about his journey from films like Kashmeeram and Guru to creating Jadayu.
Published: 26 Nov 2026, 08:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented