സെക്സ് എജ്യുക്കേഷൻ എന്നത് റീപ്രൊഡക്ഷനെക്കുറിച്ചു മാത്രം സംസാരിക്കുന്ന വിഷയമാണെന്നു കരുതുന്നവർ നിരവധിയുണ്ട്. ലൈംഗികാതിക്രമങ്ങളെയും ബൗണ്ടറികളെയുമൊക്കെ തിരിച്ചറിയാനും കൗമാരക്കാരിലെ ഗർഭധാരണവും ലൈംഗികരോഗങ്ങളും തടയാനുമൊക്കെ ലൈംഗിക വിദ്യാഭ്യാസം പ്രധാനമാണ്. ഇപ്പോഴും ഈ വിഷയം ടാബൂ ആയി തുടരുന്നതിനേക്കുറിച്ച് മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെക്കുകയാണ് സെക്ഷ്വാലിറ്റി ഹെൽത്ത് എജ്യുക്കേറ്ററായ അമൃത കെ.ഫ്രാൻസിസ്.

To advertise here,