ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് വൃക്ക തകരാറിലായെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തൽ ഒട്ടനവധി ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നേരത്തെയും സമാന അനുഭവങ്ങൾ ഉണ്ടായിട്ടും നമുക്ക് എവിടെയാണ് തെറ്റുന്നത്? ഒരു ഉത്പന്നം തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാന നിയമവശങ്ങളെയും ജാഗ്രതാ നിർദ്ദേശങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് റിട്ടയർഡ് അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ അഡ്വക്കേറ്റ് ജയൻ ഫിലിപ്പ്.

To advertise here,